മാലിന്യ - പരാതികൾ
⚠️ പൊതുജന ശ്രദ്ധയ്ക്ക്
മാലിന്യ നിക്ഷേപത്തിനെതിരെ കൈകോർക്കാം
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.
പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
അയക്കേണ്ട വാട്ട്സ്ആപ്പ് നമ്പർ
പരാതി അയയ്ക്കുക
പരാതിയോടൊപ്പം സംഭവസ്ഥലത്തിന്റെ ദൃശ്യം / വീഡിയോയും സാധ്യമെങ്കിൽ സ്ഥലവിവരങ്ങളും അയയ്ക്കുക.
♻️ പൊതുസ്ഥലങ്ങൾ സംരക്ഷിക്കാം • മാലിന്യമുക്ത പരിസരം ഉറപ്പാക്കാം