പൗരാവകാശ രേഖ വാഴക്കുളം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ നൽകുന്നതിനായി ഈ പൗരാവകാശ രേഖ തയ്യാറാക്കിയിരിക്കുന്നു. പഞ്ചായത്തിന്റെ സേവനങ്ങൾ ജനകീയവും ഉത്തരവാദിത്തപരവുമാക്കുകയാണ് ലക്ഷ്യം. പൗരാവകാശരേഖ