വിവരാവകാശ നിയമം 2005

📜

സുതാര്യമായ ഭരണനിർവഹണത്തിനായി

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്ന സുപ്രധാന നിയമ സംവിധാനമാണ്. വിവരങ്ങൾ തേടാനും ലഭിക്കാനുമുള്ള പൗരന്മാരുടെ അവകാശം ഈ നിയമം ഉറപ്പുനൽകുന്നു. അതുവഴി ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.

വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥർ

👨‍💼

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

Sree Abdul Latheef P M

സെക്രട്ടറി

  • 🏛️ വാഴക്കുളം ഗ്രാമപഞ്ചായത്ത്
  • 📍 മാറമ്പിള്ളി പി.ഒ., ആലുവ
    എറണാകുളം - 683105
👩‍💼

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

Smt. Dali N J

ഹെഡ് ക്ലർക്ക്

  • 🏛️ വാഴക്കുളം ഗ്രാമപഞ്ചായത്ത്
  • 📍 മാറമ്പിള്ളി പി.ഒ., ആലുവ
    എറണാകുളം - 683105
⚖️

അപ്പലേറ്റ് അതോറിറ്റി

Shri. Gauthaman T. Sathyapal

അസിസ്റ്റന്റ് ഡയറക്ടർ-3 / അപ്പലേറ്റ് അതോറിറ്റി

  • 🏛️ ജോയിന്റ് ഡയറക്ടറുടെ ഓഫീസ്
  • 📍 സിവിൽ സ്റ്റേഷൻ, കാക്കനാട്
    എറണാകുളം - 682030
☎️ 9496045751